top of page

 EVENTS

Events: Upcoming Events
26195448_1265342746899911_258191849793338312_n.jpg

സാന്ത്വനസദ്യയും സ്നേഹതൂവൽ പരിപാടിയുടെ ആദ്യ ഘട്ട വിതരണവും

January 21, 2018

റെഡ് ഈസ് ബ്ലഡ് കേരള ചാരിറ്റബിൾ സൊസൈറ്റി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ഈ വർഷത്തെ ആദ്യത്തെ സാന്ത്വനസദ്യസ്നേഹതൂവൽപരിപാടി 2018 ജനുവരി 21 ഞായറാഴ്ച്ച സാന്ത്വനം വട്ടപ്പൊയിലിലെ അന്തേവാസികൾക്കായി നൽകുന്നു..

റെഡ് ഈസ് ബ്ലഡ് കേരള ചാരിറ്റബിൾ സൊസൈറ്റി ഏറ്റെടുത്തു നടത്തുന്ന സ്നേഹതൂവൽ എന്ന പരിപാടിയുടെ ആദ്യ ഘട്ട വിതരണവും കണ്ണൂർ ജില്ലയിൽ തന്നെയാണ് നടക്കുന്നത്.

ഈ വർഷത്തെ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആദ്യത്തെ സാന്ത്വന സദ്യ സ്പോൺസർ ചെയ്തത് ജിതിന_ജിതിൻആണ്

ഈ പരിപാടിയിലേക്ക് ഞങ്ങൾ എല്ലാവരേയും സ്വാഗതം ചെയ്യുന്നു..
സാന്ത്വനം വട്ടപ്പൊയിലിലേക്ക്

hhhhhh.jpg

സ്നേഹ സ്പർശം സാന്ത്വന സദ്യ

January 07, 2018

റെഡ് ഈസ് ബ്ലഡ് കേരള ബാംഗ്ലൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ 2018 ജനുവരി 7 ഞായറാഴ്ച്ച ബാംഗ്ലൂർ കെയർ ഷെൽട്ടറിലെ അന്തേയവാസികൾക്ക് സ്നേഹ സ്പർശം സാന്ത്വന സദ്യ നൽകുന്നു..

മുഴുവൻ സുഹൃത്തുക്കളേയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു....

bottom of page