top of page

WHO WE ARE AND WHAT WE DO

രക്തദാനരംഗത്തെ പുതിയ കാല്‍ചുവട്

റെഡ്  ഈസ്  ബ്ലഡ്  കേരള  എന്ന   ഈ   കൂട്ടായ്മ്മ  ജിതിൻ വി.കെ  എന്ന  മനുഷ്യ  സ്നേഹിയുട  ആശയത്തിൽ നിന്നും ഉണ്ടായതാണ് .
തുടർന്ന് ഈ ആശയം കണ്ണൂരിലെ കരുത്തരായ സഖാക്കളുമായി പങ്കുവെക്കുകയും ഈ കൂട്ടായ്മ്മക്ക് റെഡ് ഈസ് ബ്ലഡ് കേരള എന്ന പേര് നൽകുകയും ചെയ്തു . ഒരു നവമാധ്യമ കൂട്ടായ്മ്മയായ് തുടങ്ങി സംഘടനയെ പിന്നീട കേരള ഗവണ്മെന്റ്
 സൊസൈറ്റി
രെജിസ്റ്ററേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചയ്തു. 

ജീവകാരുണ്യ രക്തദാന രംഗത്തെ ശക്തമായ പ്രവർത്തന മികവോടെ മുന്നേറികൊണ്ടിരിക്കുന്ന റെഡ് ഈസ് ബ്ലഡ് കേരള 2016 ഡിസംബർ അവസാനത്തോടുകൂടി നിലവിൽ വന്ന RED IS BLOOD KERALA(RIBK) ഇന്ന് കേരത്തിലുടനീളം തനത് പ്രവർത്തനങ്ങൾ നടത്തി ജന ശ്രദ്ധ നേടികൊണ്ട് ചാരിറ്റി പ്രവർത്തനങ്ങളിൽ മുന്നേറികൊണ്ടിരിക്കുന്നു.

About: About Us
bottom of page